You Searched For "സി സദാനന്ദന്‍ മാസ്റ്റര്‍"

സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം ധൈര്യത്തിന്റേയും അനീതിക്ക് മുന്നില്‍ കീഴടങ്ങാത്ത മനോഭാവത്തിന്റേയും മാതൃക; സി. സദാനന്ദന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇടതുപക്ഷ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗം; 18 വയസുവരെ എസ്എഫ്ഐയുടെ പ്രവര്‍ത്തകന്‍; ആര്‍എസ്എസ് ദേശീയതയില്‍ ആകര്‍ഷകനായതോടെ സിപിഎമ്മിന്റെ ശത്രുവായി; സിപിഎം ഗുണ്ടാസംഘം രണ്ടുകാലുകളും വെട്ടിക്കളഞ്ഞിട്ടും മുറി കൂടിയ രാഷ്ട്രീയ വീര്യം; അധ്യാപന വഴിയില്‍ നടന്ന സാത്വികന്‍; രാജ്യസഭാംഗമായ സി സദാനന്ദന്‍ മാസ്റ്ററെ അറിയാം..
രാഷ്ട്രീയ പാര്‍ട്ടി ഏതായാലും ഡല്‍ഹിയില്‍ തിളങ്ങുന്നത് കണ്ണൂര്‍ ലോബി; സി. സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക് എത്തുമ്പോള്‍ ജില്ലയ്ക്ക് ലഭിക്കുന്നത് നാലാമത്തെ രാജ്യസഭാ എം.പി; ലോക്‌സഭയില്‍ മൂന്ന് കണ്ണൂരുകാരും; സംസ്ഥാന- ദേശീയ രാഷ്ട്രീയത്തിലെ പവര്‍ഹൗസായി വടക്കന്‍ ജില്ല മാറുമ്പോള്‍
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക്; സിപിഎമ്മുകാര്‍ രണ്ട് കാലുകളും വെട്ടിനീക്കിയ നേതാവിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് രാഷ്ട്രപതി; കണ്ണൂരിലെ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാട്ടി ബിജെപിയുടെ രാഷ്ട്രീയ തന്ത്രം